LIVE ... Radio Palakkad

[h5]Radio Palakkad[/h5] ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. [hr] [h5]Categories[/h5][size 16]Malayalam[/size][h5]Social Media[/h5][link https://www.radiopalakkad.blogspot.com/][img]https://onair.click/theme/icon/btn-website.png[/img][/link][link https://www.facebook.com/palakkadradio/][img]https://onair.click/theme/icon/btn-facebook.png[/img][/link]

Online-radioasematietokanta, kuuntele musiikkia, radio-ohjelmia, uutisia, podcasteja